12:07am 23 August 2026
NEWS
സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ (ആഗസ്റ്റ് 22) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യംസ്വീകരിക്കും
21/08/2026  08:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ (ആഗസ്റ്റ് 22) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യംസ്വീകരിക്കും
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ  പരിശീലനം പൂര്‍ത്തിയാക്കിയ പോലീസ് ബാൻഡ്, അശ്വാരൂഢ സേന എന്നീ വിഭാഗങ്ങളിലെ  127 റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ  (ആഗസ്റ്റ് 22) രാവിലെ 7.30 ന് സ്പെഷ്യല്‍ ആംഡ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img